About us
Flyete Home delivery service
*WE CATER YOURj NEEDS*
വീട്ടിലേക്ക് ആവശ്യമുള്ള ഏത് ഉത്പന്നങ്ങളും സേവനങ്ങളും വീട്ടിൽ എത്തിക്കാനുള്ള ഓഫ്‌ലൈൻ, ഓൺലൈൻ സംവിദാനമാണ് FLYETE.
മാർക്കറ്റിൽ ലഭിക്കുന്ന എന്തും നിങ്ങൾ ആവശ്യപ്പെടുന്ന കടകളിൽ നിന്നുo ആവശ്യപ്പെടുന്ന സമയത്ത് എത്തിച്ചു തരുന്നു.മാർക്കറ്റിൽ പോവേണ്ട, ക്യു നിൽക്കേണ്ട, സമയം യാത്ര ചിലവ് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല.
ᴄᴏɴᴛᴀᴄᴛ: 9778396240
9037414883